ഇല്ലം
(Illam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നമ്പൂതിരി ,പിടാരർ തുടങ്ങിയവരുടെ ഭവനങ്ങളുുംം , മറ്റു ഹിന്ദു ജാതിയുടെെ തറവാടുകൾ പൊതുവേ ഇല്ലങ്ങൾ എന്ന് അറിയപ്പെടുന്നത്. പഴയകാല ഇല്ലങ്ങൾ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളും, എട്ടുകെട്ടുകളുമൊക്കെയായാണ് പണിതീർത്തിരുന്നത്. ബ്രഹ്മാലയം,മന തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്. ഈ വാക്ക് തമിഴ് ഭാഷയിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു.
ഉദാഹരണങ്ങൾ
തിരുത്തുക- അടക്കാപുത്തൂർ തമ്മെ പുത്തൻമഠം
- ഇണ്ടംതുരുത്തി മന
- ഒളപ്പമണ്ണ മന
- കേളോത്ത് തറവാട്
- തൃത്താല വേമഞ്ചേരി മന
- ദേശമംഗലം മന
- പുന്നോർക്കോട്ട് മന
- പൂമുള്ളി മന
- വരിക്കാശ്ശേരി മന
- സൂര്യകാലടി മന
- താഴക്കാട്ട് മന
- രയരമംഗലത്ത് മന
- എടച്ചിലാട്ട് മംഗലശ്ശേരി ഇല്ലം
- കാശിപ്പള്ളി മന
- കീഴ്പാട് അണിമംഗലം ഇല്ലം
- നീലമന ഇല്ലം
- പെരികമന ഇല്ലം
- പാലോന്നം ഇല്ലം
- കരുമാരത്ത് ഇല്ലം
- അഴകത്ത് അഴിക്കോട് ഇല്ലം