കേരളത്തിലെ ഒരു വാസ്തു വിദ്യാരീതിയാണ് എട്ടുകെട്ട്. മൂന്നുകെട്ട്, നാലുകെട്ട്, പതിനാറുകെട്ട് തുടങ്ങി മറ്റുരീതികളും നില നിന്നിരുന്നു. പൂമുഖവും മൂന്നു നിലയുള്ള എട്ടു കെട്ടുപുരയും രണ്ടു നടുമുറ്റവും അടങ്ങുന്നതാണ് എട്ടുകെട്ട്. [1] രണ്ടു നാലുകെട്ടുകൾ ചേർത്തു നിർമ്മിക്കുന്ന രീതിയാണ് എട്ടുകെട്ട്. മലപ്പുറം ജില്ലയിൽ മങ്കട പഞ്ചായത്തിൽ കടന്നമണ്ണ അംശത്ത്, കർക്കിടകത്ത് ദേശത്തുള്ള വള്ളുവനാട്ടിലെ നമ്പൂതിരി പരമ്പരയായ കർക്കിടകത്ത് മൂത്തേടത്ത് മന എട്ടുകെട്ടിൽ ഉള്ള ഭവനമാണ്.[1]

"https://ml.wikipedia.org/w/index.php?title=എട്ടുകെട്ട്‌&oldid=3211781" എന്ന താളിൽനിന്ന് ശേഖരിച്ചത്