ഇക്കൽ ആഞ്ചെലി

കെനിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയും
(Ikal Angelei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെനിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് ഇക്കൽ ആഞ്ചെലി. അവർ കിറ്റാലെയിലാണ് ജനിച്ചത്. കെനിയൻ തദ്ദേശീയ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഗിൽഗൽ ഗിബ് III അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ശബ്ദിച്ചതിന് 2012-ൽ അവർക്ക് ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം ലഭിച്ചു.[1]തുർക്കാന തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് പാരിസ്ഥിതിക നീതിക്കായി പ്രചാരണം നടത്തുന്ന ഫ്രണ്ട്സ് ഓഫ് ലേക്ക് തുർക്കാന എന്ന സംഘടനയുടെ സ്ഥാപകയാണ് അവർ.[2]

Ikal Angelei
Ikal Angelei, 2017
ജനനം
Kitale, Kenya
ദേശീയതKenyan
തൊഴിൽPolitician
പുരസ്കാരങ്ങൾGoldman Environmental Prize (2012)
  1. "Ikal Angelei". Goldman Environmental Prize. Retrieved 29 May 2012.
  2. "Friends of Lake Turkana". friendsoflaketurkana.org. Retrieved 4 March 2019.
"https://ml.wikipedia.org/w/index.php?title=ഇക്കൽ_ആഞ്ചെലി&oldid=3736244" എന്ന താളിൽനിന്ന് ശേഖരിച്ചത്