ഇബ്നുൽ ബൈത്താർ
(Ibn al-Baitar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിഖ്യാതനായ മുസ്ലീം പണ്ഡിതനും ശാസ്ത്രജ്ഞനും സസ്യശാസ്ത്ര വിദഗ്ദ്ധനും ഭിഷഗ്വരനും ഔഷധവിദഗ്ദ്ധനുമായിരുന്നു ഇബ്നുൽ ബൈത്താർ (1197–1248). സ്പെയിൻകാരനായ ഇദ്ദേഹത്തിന്റേതാണ് ഏറ്റവും പ്രസിദ്ധമായ സസ്യശാസ്ത്രഗ്രന്ഥം. ഒരു വൈദ്യഗ്രന്ഥത്തിനു പുറമേ 1,400 ഒറ്റമൂലികളെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശവും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിൽ പറയുന്ന 200-ൽപ്പരം സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അതിനുമുൻപ് അജ്ഞാതമായിരുന്നു.[2]
ഇബ്നുൽ ബൈത്താർ | |
---|---|
ജനനം | 1197 |
മരണം | 1248 |
ദേശീയത | Andalusian |
അറിയപ്പെടുന്നത് | Scientific classification Oncology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botanist, Scientist, Pharmacist, Physician |
സ്വാധീനങ്ങൾ | Al-Ghafiqi, Maimonides |
സ്വാധീനിച്ചത് | Ibn Abī Uṣaybiʿa, Amir Dowlat, Andrea Alpago[1] |
കൃതികൾ
തിരുത്തുക- Mīzān al-ṭabīb.
- Risāla fi’l-aghdhiya wa’l-adwiya.
- Maqāla fi’l-laymūn, A treatise on Lemon, have also been attributed to Ibn Jumac; translated to Latin by Andrea Alpago.[1]
- Tafsīr kitāb Diyusqūrīdis, a commentary on the first four books of Dioscorides.
അവലംബം
തിരുത്തുക- ↑ 1.0 1.1 Vernet 2008.
- ↑ എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം.
{{cite web}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Missing or empty|url=
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)