ഇബാദി

(Ibadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമിലെ ഒരു വിഭാഗമാണ് ഇബാദികൾ, ഇബാദി പ്രസ്ഥാനം. ഒമാനിലും സാൻസിബാറിലും പ്രബല വിഭാഗമാണ്. കൂടാതെ അൾജീരിയ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ഒമാനിൽ മേൽകോയ്മ ഇബാദി വിഭാഗത്തിനാണ് (ഏകദേശം 45-65 ശതമാനം)



"https://ml.wikipedia.org/w/index.php?title=ഇബാദി&oldid=3534367" എന്ന താളിൽനിന്ന് ശേഖരിച്ചത്