ഇയാ ഒറാന മരിയ
(Ia Orana Maria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1891-ൽ പോൾ ഗോഗിൻവരച്ച ഒരു ക്യാൻവാസ് പെയിന്റിംഗാണ് ഇയാ ഒറാന മരിയ (ഏവ് മരിയ). അദ്ദേഹത്തിന്റെ താഹിതിയൻ കാലഘട്ടത്തിലെ ആദ്യ ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം. രണ്ട് പോളിനേഷ്യക്കാർ (മധ്യത്തിൽ) മഡോണയെയും കുട്ടിയെയും അഭിവാദ്യം ചെയ്യുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[1]
ഇയാ ഒറാന മരിയ (ഏവ് മരിയ) | |
---|---|
കലാകാരൻ | പോൾ ഗോഗിൻ |
വർഷം | 1891 |
Medium | oil on canvas |
അളവുകൾ | 114 cm × 88 cm (45 ഇഞ്ച് × 35 ഇഞ്ച്) |
സ്ഥാനം | മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയോർക്ക് നഗരം |