ബോറോബുദർ
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് ഇന്തോനേഷ്യയിൽ മദ്ധ്യജാവയിലെ മാഗെലാങിൽ സ്ഥിതിചെയ്യുന്ന ബോറോബുദർ[1].. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്. ഈ സ്മാരകത്തിൽ ഒന്നിനു മുകളിൽ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളിൽ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും കൊണ്ട് ഈ പീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകൽ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.
ബോറോബുദർ | |
---|---|
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Java Topography" does not exist | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | സ്തൂപം, ഇന്തോനേഷ്യൻ കാൻഡി |
നഗരം | മദ്ധ്യജാവയിലെ മാഗെലാങ്ങിനടുത്ത് |
രാജ്യം | ഇന്തോനേഷ്യ |
പദ്ധതി അവസാനിച്ച ദിവസം | ഏതാണ്ട് 800-ആമാണ്ട് |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഗുണധർമ്മ |
അവലംബം
തിരുത്തുക- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 95. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)