കരിയാൻ

(Hypselobarbus periyarensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർപ്പ് കുടുംബത്തിലെ കേരളത്തിൽ മാത്രം കാന്നുന്ന ശുദ്ധജല മത്സ്യം ആണ് കരിയാൻ. ഇവ പെരിയാറിലും അതിന്റെ പോഷക നദികളിലും, കൈ വഴികളിലും മാത്രം കാണപ്പെടുന്നു. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.

കരിയാൻ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. periyarensis
Binomial name
Hypselobarbus periyarensis[1]
(Raj, 1941)

അവലംബംതിരുത്തുക

  • Froese, Rainer, and Daniel Pauly, eds. (2006). "Hypselobarbus periyarensis" in FishBase. April 2006 version.
"https://ml.wikipedia.org/w/index.php?title=കരിയാൻ&oldid=1762435" എന്ന താളിൽനിന്ന് ശേഖരിച്ചത്