ഹൈപ്പർഗ്ലൈസീമിയ

(Hyperglycemia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻസുലിൻ എന്ന ഹോർമോണിന്റെ അഭാവം മൂലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണനിലയായ 80-120മില്ലീഗ്രാം/100മില്ലീലീറ്റർ എന്ന നിലയിൽ നിന്നും കൂടുന്ന അവസ്ഥയാണ് ഹൈപ്പർഗ്ലൈസീമിയ.

ഹൈപ്പർഗ്ലൈസീമിയ
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം Edit this on Wikidata
"https://ml.wikipedia.org/w/index.php?title=ഹൈപ്പർഗ്ലൈസീമിയ&oldid=2867639" എന്ന താളിൽനിന്ന് ശേഖരിച്ചത്