വരിനെല്ല്

(Hygroryza aristata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെങ്ങും തടാകങ്ങളിലും നനവുള്ളിടത്തും വെള്ളത്തിൽ പൊങ്ങിക്കിടന്നു വളരുന്ന ഒരു പുൽച്ചെടിയാണ് വരിനെല്ല്. (ശാസ്ത്രീയനാമം: Hygroryza aristata). വേരും വിത്തും പലവിധ ഔഷധഗുണമുള്ളതാണ്. [1] കന്നുകാലികൾക്ക് വളരെ പ്രിയമുള്ള ഈ പുല്ല് പാവപ്പെട്ടവരും തിന്നാറുണ്ടത്രേ. [2] വേഗം വളരുന്നതുകൊണ്ടും വേരുകൾക്കിടയിൽ മൽസ്യങ്ങൾക്ക് ഒളിക്കാനാവുന്നതുകൊണ്ടും അക്വേറിയത്തിൽ വളർത്താൻ പറ്റിയ ചെടിയാണിത്. [3]

വരിനെല്ല്
വരിനെല്ല്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. aristata
Binomial name
Hygroryza aristata
(Retz.) Nees ex Wight & Arn.
Synonyms
  • Leersia aristata (Retz.) Roxb.
  • Pharus aristatus Retz.
  • Pharus natans Russell ex Steud. [Invalid]
  • Potamochloa aristata (Retz.) Griff. ex Steud.
  • Potamochloa retzii (Spreng.) Griff.
  • Zizania aristata (Retz.) Kunth
  • Zizania retzii Spreng.
  1. Indian Medicinal Plants: A Compendium of 500 Species, Volume 3, താൾ 197
  2. http://www.q-bank.eu/Plants/BioloMICS.aspx?Table=Plants%20-%20Species&Rec=1109&Fields=All[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-23. Retrieved 2013-04-23.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വരിനെല്ല്&oldid=4103355" എന്ന താളിൽനിന്ന് ശേഖരിച്ചത്