നീലവരയൻ

(Hydrophis cyanocinctus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിഷമുള്ള ഒരു കടൽപ്പാമ്പാണ് നീലവരയൻ. കേരളത്തിൽ കാണുന്നതിൽ ഏറ്റവും വലിയതാണ്. ഇംഗ്ലീഷിൽ annulated sea snakeഎന്നും blue-banded sea snake എന്നും പറയുന്നു. ശാസ്ത്രീയ നാമം Hydrophis cyanocinctus എന്നാണ്.

Hydrophis cyanocinctus
Hydrophis cyanocinctus lores.jpg
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
H. cyanocinctus
Binomial name
Hydrophis cyanocinctus
Daudin, 1803
Synonyms

275 സെ.മീറ്റർ വരെ വലിപ്പത്തിൽ കണാറുണ്ട്. പല നിറത്തിലും കാണുന്നുണ്ട്. സാധാരണയായി പച്ചകലർന്ന ഒലീവ് നിറത്തിൽ കാണുന്നു. ദേഹത്തിൽ നിറയെ കറുത്ത പട്ടയോ വളയങ്ങളോ കാണാം.

ഒരു പ്രസവത്തിൽ 3-16 കുട്ടികളുണ്ടാവും

അവലംബംതിരുത്തുക

  • കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013 </ref>
  1. The Reptile Database. www.reptile-database.org.
"https://ml.wikipedia.org/w/index.php?title=നീലവരയൻ&oldid=1853763" എന്ന താളിൽനിന്ന് ശേഖരിച്ചത്