ഹൂഗെസ്, അലാസ്ക
(Hughes, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൂഗെസ്, യൂക്കോണ്-കോയുകുക്ക് സെൻസസ് ഏരിയായിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. ഇവിടുത്തെ ജനസംഖ്യ 2000 ലെ സെൻസസ് അനുസരിച്ച 78 ആയിരുന്നു.
Hughes Hut’odlee Kkaakk’et | |
---|---|
Coordinates: 66°2′39″N 154°15′25″W / 66.04417°N 154.25694°W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | October 30, 1973[1] |
• Mayor | Wilmer Beetus[2] |
• State senator | Donny Olson (D) |
• State rep. | John Lincoln (D) |
• ആകെ | 3.01 ച മൈ (7.80 ച.കി.മീ.) |
• ഭൂമി | 3.01 ച മൈ (7.80 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 377 അടി (115 മീ) |
• ആകെ | 77 |
• കണക്ക് (2016)[5] | 88 |
• ജനസാന്ദ്രത | 29.23/ച മൈ (11.28/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99745 |
Area code | 907 |
FIPS code | 02-33910 |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തൃതി 3.1 ചതുരശ്ര മൈലാണ് (8.0 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവനും കരപ്രദേശമാണ്.
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 41. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 75.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Archived from the original on 2008-09-12. Retrieved 2008-07-14.
- ↑ "Population and Housing Unit Estimates". Retrieved June 4, 2019.