ഹൊസബെട്ടു

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Hosabettu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണ കർണ്ണാടകയിലെ ഒരു പട്ടണമാണ് ഹൊസബെട്ടു. കർണ്ണാടക അതിർത്തിയിലുള്ള മൂഡബിദ്രിയുടെ സമീപത്താണ് ഹൊസബെട്ടു സ്ഥിതി ചെയ്യുന്നത്.

Hosabettu

ಹೊಸಬೆಟ್ಟು
village
Country India
State Karnataka
DistrictDakshina Kannada
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ5,916
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
575026
ISO കോഡ്IN-KA
വാഹന റെജിസ്ട്രേഷൻKA
വെബ്സൈറ്റ്karnataka.gov.in

ജനസംഖ്യ

തിരുത്തുക

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം ഹൊസബെട്ടുവിലെ ആകെയുള്ള ജനസംഖ്യ 5916. [1] ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളും ആണ്. ദേശീയ സാക്ഷരതയായ 59.5% എന്നതിനേക്കാൾ കൂടുതലാണ് ഹൊസബെട്ടുവിലെ സാക്ഷരത അതായത്74%. പുരുഷന്മാർക്ക് 78% സാക്ഷരതയും സ്ത്രീകൾക്ക് 70% സാക്ഷരതയുമാണുള്ളത്. ആകെയുള്ള ജനസംഖ്യയുടെ 13% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.

തുളു, കന്നഡ, കൊങ്കണി എന്നിവയാണ് ഹൊസബെട്ടുവിലെ പ്രാദേശിക ഭാഷ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് സെബാസ്റ്റ്യൻ യു പി എസ്, ഹൊസബെട്ടു
  • വിജയ കോളേജ്, മുൽക്കി
  • അല്വാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി
  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=ഹൊസബെട്ടു&oldid=4110343" എന്ന താളിൽനിന്ന് ശേഖരിച്ചത്