ആറ്റു കണഞ്ഞോൻ
(Horadandia atukorali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു മത്സ്യമാണ് ആറ്റു കണഞ്ഞോൻ. (ശാസ്ത്രീയനാമം: Horadandia atukorali). ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ഈ മത്സ്യം പ്രധാനമായും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.
Horadandia atukorali | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Horadandia Deraniyagala, 1943
|
Species: | H. atukorali
|
Binomial name | |
Horadandia atukorali Deraniyagala, 1943
|
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2011). "Horadandia atukorali" in ഫിഷ്ബേസ്. August 2011 version.