ഹൂളി
(Hooli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
15°47′00″N 75°07′00″E / 15.7833°N 75.1167°E
ഹൂളി | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Karnataka | ||
ജില്ല(കൾ) | Belgaum | ||
ഏറ്റവും അടുത്ത നഗരം | Saundatti | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കർണ്ണാടക സംസ്ഥാനത്തിലെ ബെൽഗാം ജില്ലയിലെ ധാരാളം ക്ഷേത്രങ്ങൾ ഉള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഹൂളി. [1] .
പ്രത്യേകതകൾ
തിരുത്തുകഇവിടെ ധാരാളം ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ഓരോ ക്ഷേത്രങ്ങളും അതിന്റെ തനതായ രീതിയിൽ പ്രസിദ്ധമാണ്. ഇവിടുത്തെ ഏറ്റവും പഴയ അമ്പലമായി കണക്കാക്കപ്പെടുന്നത് പഞ്ചലിഗേശ്വര ക്ഷേത്രം ആണ്.
- പഞ്ചലിഗേശ്വര അമ്പലം
- അന്ധകേശ്വര അമ്പലം
- ഭാവനിശങ്കര അമ്പലം
- കൽമേശ്വര അമ്പലം
- കാശി വിശ്വനാഥക്ഷേത്രം
- മദനേശ്വര ക്ഷേത്രം
- സുര്യ നാരായണ ക്ഷേത്രം
- തർക്കേശ്വര ക്ഷേത്രം
References
തിരുത്തുക- ↑ "HOOLI PANCHALINGESHWAR TEMPLE". Archived from the original on 2009-03-09. Retrieved 2008-08-07.
- ↑ "Monuments at Hooli". Archived from the original on 2008-12-01. Retrieved 2008-11-20.