ഹണിക്രീപ്പർ

(Honeycreeper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹവായ് ദ്വീപുകളിലെ ഏറ്റവും സവിശേഷമായ പക്ഷികളാണ് ഹണിക്രീപ്പറുകൾ(Honey-Creepers). മെക്സിക്കോ മുതൽ ബ്രസീൽ വരെയുള്ള പ്രദേശങ്ങളിലും ഇവ കണ്ടുവരുന്നു.

ഹണിക്രീപ്പർ
Honeycreeper
male red-legged honeycreeper.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Thraupidae
Genus: Cyanerpes
Oberholser, 1899
Species

Four, all classed as Least Concern

കൊക്കുകളുടെ ആകൃതിയിലും , തൂവലുകളുടെ നിറത്തിലും വൈവിധ്യം ഉള്ളവയാണ് ഹണിക്രീപ്പറുകൾ . ഇവ Cyanerpes എന്ന ജനുസ്സിൽ ഉൾപ്പെടുന്നു . ചുവപ്പ് , പച്ച ,മഞ്ഞ ,നീല തുടങ്ങിയ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ചിലതിനു തത്തയുടെ പോലുള്ള കൊക്കുകൾ ഉണ്ട്. ഇത്കൊണ്ടവ വിത്തുകൾ പൊട്ടിച്ചു തിന്നുന്നു. നീണ്ടു വളഞ്ഞ കൊക്കുകൾ കൊണ്ട് പൂക്കളിലെ തേൻ കുടിക്കുന്നവയാണ് മിക്ക ഹണിക്രീപ്പറുകളും .

ആദ്യകാലത്ത് ഇവ കറുത്ത മുട്ടകൾ ഇടുന്നു എന്നു വിശ്വസിച്ചിരുന്നു.1940 ഓടെ യുള്ള പഠനങ്ങളിൽനിന്നും ആ വിശ്വാസം തെറ്റാണെന്ന് തെളിഞ്ഞു. [1]

സ്പീഷീസുകൾ

തിരുത്തുക

ഈ ജനുസ്സിൽ നാല് തരം പക്ഷികൾ ഉണ്ട്.

  • Short-billed honeycreeper, Cyanerpes nitidus
  • Shining honeycreeper, Cyanerpes lucidus
  • Purple honeycreeper, Cyanerpes caeruleus
  • Red-legged honeycreeper, Cyanerpes cyaneus
  • സൂചിമുഖി മാസിക , സെപ്റ്റംബർ 2014 പേജു 7
"https://ml.wikipedia.org/w/index.php?title=ഹണിക്രീപ്പർ&oldid=3212015" എന്ന താളിൽനിന്ന് ശേഖരിച്ചത്