കാട്ടുചേര്
(Holigarna beddomei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ തെക്കേ മലബാർ മുതൽ വടക്കേ കാനറ വരെ കാണപ്പെടുന്ന 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കാട്ടുചേര്.(ശാസ്ത്രീയനാമം: Holigarna beddomei). വംശനാശഭീഷണിയുണ്ട്[1]. ചേരിന്റെ ഇലകളേക്കാൾ വലിയ ഇലയാണ്.
കാട്ടുചേര് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Anacardiaceae
|
Genus: | Holigarna
|
Species: | H.beddomei
|
Binomial name | |
Holigarna beddomei J.Hk.
| |
Synonyms | |
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-12-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക