ഹോ ചിങ്ങ്

(Ho Ching എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2002 മുതൽ ടെമാസെക് ഹോൾഡിങ്‌സിന്റെ തലവനാണ് ഹോ ചിങ്ങ് (Ho Ching) (Chinese: {{{1}}}) (ജനനം മാർച്ച് 27, 1953).[1] ഇപ്പോഴത്തെ സിംഗപ്പൂർ പ്രധാനമന്ത്രിയുടെ ഭാര്യയാണ് ഇവർ. 2002 ജനുവരിയിൽ ടെമാസെകിൽ ഡിറക്ടർ ആയിച്ചേർന്ന ഇവർ 2002 മെയ് മാസത്തിൽ എക്സിക്യൂട്ടിവ് ഡിറക്ടർ ആവുകയും 2004 ജനുവരി ഒന്നു മുതൽ ചീഫ് എക്സിക്യൂട്ട് ഓഫീസർ ആയി ജോലി ചെയ്യുകയും ചെയ്യുന്നു.[2] 2016 - ൽ ഫോർബ്‌സിന്റെ പട്ടികയിലെ ലോകത്തേറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ ഇവർ 30-ആം സ്ഥാനത്തുണ്ട്.[3]

Ho Ching
何晶
Spouse of the Prime Minister of Singapore
പ്രധാനമന്ത്രിLee Hsien Loong
മുൻഗാമിTan Choo Leng
Chief Executive Officer of Temasek Holdings
പ്രധാനമന്ത്രിLee Hsien Loong
Executive Director of Temasek Holdings
പ്രധാനമന്ത്രിGoh Chok Tong (1990 - 2004)
Lee Hsien Loong (since 2004)
മുൻഗാമിS. Dhanabalan
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-03-27) മാർച്ച് 27, 1953  (71 വയസ്സ്)
Singapore
പങ്കാളിLee Hsien Loong
കുട്ടികൾ1. Li Hongyi
2. Li Haoyi
മാതാപിതാക്കൾsHo Eng Hong and Chan Chiew Ping
അൽമ മേറ്റർNational University of Singapore Stanford University
  1. Jim Rogers (2007-05-03). "Ho Ching - The TIME 100". Time. Archived from the original on 2007-05-05. Retrieved 2018-03-04.
  2. "http://www.temasek.com.sg/Documents/userfiles/files/Biography.pdf" (PDF). {{cite web}}: External link in |title= (help)
  3. "World's Most Powerful Women". Forbes. Retrieved 17 November 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹോ_ചിങ്ങ്&oldid=4101734" എന്ന താളിൽനിന്ന് ശേഖരിച്ചത്