പ്രധാന മെനു തുറക്കുക

ഹോ ചി മിൻ നഗരം

(Ho Chi Minh City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ഹോ ചി മിൻ നഗരം

Thành phố Hồ Chí Minh

Saigon
സയ്ഗോൺ
Nickname(s): 
Paris in the Orient, the Pearl of the Orient, the Pearl of the Far East
Location in Vietnam and Southern Vietnam
Location in Vietnam and Southern Vietnam
Country Vietnam
Founded1698
Renamed1976
DemonymSaigoners
Government
 • Party SecretaryLê Thanh Hải
 • People's Committee Chairman:Lê Hoàng Quân
 • People's Council Chairwoman:Nguyễn Thị Quyết Tâm
Area
 • Total809.23 ച മൈ (2,095 കി.മീ.2)
ഉയരം
63 അടി (19 മീ)
Population
 (April 1, 2010)[1]
 • Total7
 • ജനസാന്ദ്രത9,123/ച മൈ (3,524/കി.മീ.2)
Time zoneUTC+7
 • Summer (DST)UTC+7
Area code(s)+84 (8)
വെബ്സൈറ്റ്www.hochiminhcity.gov.vn

സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോ_ചി_മിൻ_നഗരം&oldid=2243289" എന്ന താളിൽനിന്ന് ശേഖരിച്ചത്