ചോലച്ചടച്ചി

(Heritiera papilio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൊക്ലമരം എന്നും അറിയപ്പെടുന്ന ചോലച്ചടച്ചി 30 മീറ്റർ വരെ ഉയരം വയ്ക്കുന്ന[1] ഒരു മരമാണ്. (ശാസ്ത്രീയനാമം: Heritiera papilio). പശ്ചിമഘട്ടത്തിൽ കാണുന്നു. വളരെ അപൂർവ്വമായ ഈ മരത്തെ മിസോറാമിൽ 70 വർഷത്തിനു ശേഷം വീണ്ടും കണ്ടെത്തിയത്രേ[2]. 400 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതമരങ്ങളിൽ കണ്ടുവരുന്നു.

ചോലച്ചടച്ചി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Heritiera
Species:
H. papilio
Binomial name
Heritiera papilio
Bedd.
Synonyms
  • Amygdalus papilio (Bedd.) Kuntze
  • Heritiera vespertilio Bedd. ex Kurz
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-01-30.
  2. http://www.cabdirect.org/abstracts/20103050051.html;jsessionid=79EDE962DE97DF74A3D7616F3433208B?gitCommit=4.13.20-5-ga6ad01a[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചോലച്ചടച്ചി&oldid=3929112" എന്ന താളിൽനിന്ന് ശേഖരിച്ചത്