ഹെൻറിക്ക് ഷെൻകിയേവിച്ച്
പോളിഷ് സാഹിത്യകാരൻ
(Henryk Sienkiewicz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1905 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോവലിസ്റ്റ് ആണ് പോളണ്ടുകാരനായ ഹെൻറിക്ക് ഷെൻകിയേവിച്ച്, Henryk Adam Aleksander Pius Sienkiewicz (5 മേയ് 1846 – 15 നവംബർ 1916).[1]
ഹെൻറിക്ക് ഷെൻകിയേവിച്ച് | |
---|---|
ജനനം | ഹെൻറിക്ക് ആദം അലക്സാണ്ടർ പീയൂസ് ഷെൻകിയേവിച്ച് 5 മേയ് 1846 വോള ഓകെർസെഹ്ക, കോൺഗ്രസ് പോളണ്ട് |
മരണം | 15 നവംബർ 1916 വെവെ, സ്വിറ്റ്സർലൻഡ് | (പ്രായം 70)
തൊഴിൽ | നോവലിസ്റ്റ് |
ഭാഷ | പോളിഷ് |
ദേശീയത | പോളിഷ് |
Period | 19ആം-20ആം നൂറ്റാണ്ട് |
ശ്രദ്ധേയമായ രചന(കൾ) | Janko Muzykant Ogniem i mieczem Potop Pan Wołodyjowski Quo vadis Krzyżacy W pustyni i w puszczy |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽസമ്മാനം 1905 |