ഹെൻറി ഹാർഡിഞ്ച്

(Henry Hardinge, 1st Viscount Hardinge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖനായ ഒരു ബ്രിട്ടീഷ് സൈനികനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു ഹെൻറി ഹാർഡിഞ്ച് (ജീവിതകാലം: 1785 മാർച്ച് 30 – 1856 സെപ്റ്റംബർ 24). 1844 മുതൽ 1848 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. ഒന്നാം ആംഗ്ലോ സിഖ് യുദ്ധത്തിലൂടെ ബ്രിട്ടീഷുകാർ പഞ്ചാബിലേക്ക് അധികാരം വ്യാപിപ്പിച്ചത് ഹാർഡിഞ്ചിന്റെ ഭരണകാലത്തായിരുന്നു. ഈ യുദ്ധത്തിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.

ദ വിസ്കൗണ്ട് ഹാർഡിഞ്ച്
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1844–1848
Monarchവിക്റ്റോറിയ
പ്രധാനമന്ത്രിറോബർട്ട് പീൽ
ജോൺ റസ്സൽ പ്രഭു
മുൻഗാമിവില്ല്യം വിൽബർഫോഴ്സ് ബേഡ്
കാവൽ പദവി
പിൻഗാമിഡൗൽഹൗസി പ്രഭു
വ്യക്തിഗത വിവരങ്ങൾ
ജനനം200px
(1785-03-30)30 മാർച്ച് 1785
റോത്തം, കെന്റ്, ഇംഗ്ലണ്ട്
മരണം24 സെപ്റ്റംബർ 1856(1856-09-24) (പ്രായം 71)
ടൺബ്രിഡ്ജ് വെൽസ്, കെന്റ്, ഇംഗ്ലണ്ട്
അന്ത്യവിശ്രമം200px
മാതാപിതാക്കൾ
  • 200px
അവാർഡുകൾജി.സി.ബി.
Military service
Allegianceബ്രിട്ടീഷ് സാമ്രാജ്യം ബ്രിട്ടീഷ് സാമ്രാജ്യം
Branch/serviceബ്രിട്ടീഷ് സേന
Years of service1799–1856
Rankഫീൽഡ് മാർഷൽ
Commandsബ്രിട്ടീഷ് സേനയുടെ കമാൻഡർ-ഇൻ-ചീഫ്
Battles/warsഉപദ്വീപീയ യുദ്ധം
വാട്ടർലൂ യുദ്ധം
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
ക്രിമിയൻ യുദ്ധം

1844 ജൂലൈയിൽ ആണ് ഹാർഡിഞ്ച് ഇന്ത്യയിലെ ഗവർണർ ജനറൽ ആയത്.[1]

അവലംബം തിരുത്തുക

  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 136. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
"https://ml.wikipedia.org/w/index.php?title=ഹെൻറി_ഹാർഡിഞ്ച്&oldid=1687248" എന്ന താളിൽനിന്ന് ശേഖരിച്ചത്