ഹെൻറി മോയ്സൻ
(Henri Moissan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബൽ സമ്മാനം നേടിയ ഫ്രഞ്ചു രസതന്ത്രജ്ഞനാണ് ഫെർഡിനാൻഡ് ഫ്രേഡെറിക് ഹെൻറി മോയ്സൻ (Ferdinand Frederick Henri Moissan) (1852 സെപ്റ്റംബർ 28 – 1907 ഫെബ്രുവരി 20). ഫ്ലൂറിനെ അതിന്റെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതിനാണ് 1906-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.
Henri Moissan | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 20, 1907 | (പ്രായം 54)
ദേശീയത | France |
കലാലയം | Collège de Meaux École Pratique des Haute Études |
അറിയപ്പെടുന്നത് | Isolation of fluorine |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (1906) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Sorbonne |
ഡോക്ടർ ബിരുദ ഉപദേശകൻ | Pierre Paul Dehérain |
ഡോക്ടറൽ വിദ്യാർത്ഥികൾ | Paul Lebeau Maurice Meslans |