ഹെലിനിക്കോൺ ഒളിമ്പിക് ഹോക്കി കേന്ദ്രം
(Hellinikon Olympic Hockey Centre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെലിനിഗോൺ ഒളിമ്പിക് ഹോക്കി കേന്ദ്രം ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സ് നടന്ന ഫീൽഡ് ഹോക്കി മത്സരങ്ങളുടെ രണ്ട് ഹോക്കി ഫീൽഡുകൾ സൗകര്യം ഉൾക്കൊള്ളുന്ന ഒരു സൈറ്റാണ്. വലിയ സ്റ്റേഡിയം സീറ്റുകളിൽ 7,200 - 5,200 സീറ്റുകൾ മാത്രമാണ് ഗെയിമുകൾ നടക്കുമ്പോൾ ആകെ ഉണ്ടായിരുന്നത്. ചെറിയ സ്റ്റേഡിയം 2,100 സീറ്റുകളിൽ ആരാധകർക്ക് 1,200 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 2004 ഫെബ്രുവരി 29 നാണ് ഈ സംവിധാനം പൂർത്തിയായത്. 2004 ഓഗസ്റ്റ് 11 നാണ് ഔദ്യോഗികമായി തുറന്നത്.
2004-ലെ വേനൽക്കാല പാരാലിംപിക്സിൽ ഹെലിനിഗോൺ ഒളിമ്പിക് ഹോക്കി കേന്ദ്രം ഫുട്ബോൾ 5-a-side, ഫുട്ബോൾ 7-a-side എന്നീ മത്സര വേദിയായിരുന്നു.
ഹോക്കി കേന്ദ്രം പിന്നീട് ഉപയോഗശൂന്യവും അപകീർത്തിപ്പെടുത്തുന്നതുമായി മാറിക്കഴിഞ്ഞു. 2004 ഒളിമ്പിക് ഗെയിംസിനുശേഷം ഒരു ഹോക്കി ടീമിനും കേന്ദ്രത്തിൽ കളിക്കാനാട്ടില്ല.
അവലംബം
തിരുത്തുക- 2004 Summer Olympics official report. Volume 2. p. 353.
- Olympicproperties.gr profile. Archived 2007-08-13 at the Wayback Machine. (in English) & (in Greek)
- The 2004 Olympic Legacy