ഹരിവംശ്റായ് ബച്ചൻ

ഇന്ത്യന്‍ രചയിതാവ്
(Harivansh Rai Bachchan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്[3]. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം.

ഹരിവംശ്റായ് ബച്ചൻ
Bachchan on a 2003 stamp of India
ജനനംHarivansh Rai Srivastava
(1907-11-27)27 നവംബർ 1907
Babupatti, United Provinces of Agra and Oudh, British India (present-day Uttar Pradesh, India)
മരണം18 ജനുവരി 2003(2003-01-18) (പ്രായം 95)
Mumbai, Maharashtra, India
തൂലികാ നാമംബച്ചൻ
തൊഴിൽകവി, എഴുത്തുകാരൻ
ഭാഷAwadhi, Hindi
പഠിച്ച വിദ്യാലയംAllahabad University
Cambridge University (PhD)
അവാർഡുകൾPadma Bhushan (1976)
പങ്കാളി
Shyama Bachchan
(m. 1926; died 1936)

(m. 1941)
കുട്ടികൾ2 (Amitabh Bachchan and Ajitabh Bachchan)[1]
രക്ഷിതാവ്(ക്കൾ)പ്രതാപ് നാരായൺ ശ്രീവാസ്തവ (father)
സരസ്വതി ദേവി ശ്രീവാസ്തവ (mother)
ബന്ധുക്കൾSee Bachchan family
കയ്യൊപ്പ്
Member of Parliament Rajya Sabha[2]
ഓഫീസിൽ
3 April 1966 – 2 April 1972

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.

അവലംബം തിരുത്തുക

  1. Harivansh Rai Bachchan, R (2001). In the Afternoon of Time: An Autobiography. Penguin books. p. 327. ISBN 9780140276633. When we entered Amit for school, we adopted 'Bachchan' as our family name, registering him as 'Amitabh Bachchan'; and when our second son was born, he was called 'Ajitabh Bachchan'
  2. "Nominated Members Since 1952". 164.100.47.5. Retrieved 19 March 2020.
  3. Harivanshrai Bachchan, 1907-2003 Archived 2010-08-22 at the Wayback Machine. Obituary, Frontline, (The Hindu), February 01 - 14, 2003.
"https://ml.wikipedia.org/w/index.php?title=ഹരിവംശ്റായ്_ബച്ചൻ&oldid=3648729" എന്ന താളിൽനിന്ന് ശേഖരിച്ചത്