ഹർഭക്ഷ് സിംഗ്
(Harbaksh Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പ്രധാനപങ്കുവഹിച്ച ഒരു മുതിർന്ന ഇന്ത്യൻ സൈനിക ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു ഹർഭക്ഷ് സിംഗ് (Lieutenant General Harbaksh Singh) - (1 ഒക്ടോബർ 1913 – 14 നവംബർ 1999). പദ്മ വിഭൂഷൻ, പദ്മഭൂഷൻ എന്നീ അവാർഡുകളും വീരചക്രവും ലഭിച്ചിട്ടുണ്ട്.[1]
Harbaksh Singh | |
---|---|
![]() | |
Born | Badrukhan, Punjab, British India | 1 ഒക്ടോബർ 1913
Died | 14 നവംബർ 1999 New Delhi, India | (പ്രായം 86)
Allegiance | ![]() |
Service | ![]() |
Years of service | 1935–1969 |
Rank | ![]() |
Unit | 5 Sikh |
Commands | ![]() XXXIII Corps IV Corps 5 Infantry Division 27 Infantry Division 163 Infantry Brigade 1 Sikh |
Battles / wars | Malaya Campaign, World War II Indo-Pakistani War of 1947 Sino-Indian War Indo-Pakistani War of 1965 |
Awards | ![]() ![]() ![]() |
പഞ്ചാബിലെ സംഗ്രൂരിനടുത്ത് 1913 -ൽ ജനിച്ച ഹർഭക്ഷ് സിംഗ് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടി.
അവലംബം
തിരുത്തുക- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved 21 July 2015.