ഹംസിക അയ്യർ

(Hamsika Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്രപിന്നണി ഗായികയാണ് ഹംസിക അയ്യർ. പൂനെയിൽ ജനിച്ച് മുംബെയിൽ വളർന്ന ഈ ഗായിക 1995ൽ സീ ടി.വി.യിൽ (Zee TV) ക്ലോസപ് അന്താക്ഷരി, സ.രി.ഗ.മ എന്നീ രണ്ട് മ്യുസിക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.[1] മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ പാടിയിട്ടുണ്ട്[2]. ജിൻഗ്ൾസ് പാടുന്ന സ്ഥിര ശബ്ദക്കാരിയാണ് ഹംസിക. 2007-ലെ വിധു വിനോദ് ചോപ്രയുടെ ഏകലവ്യ: ദ റോയൽ ഗാർഡ്[3] എന്ന ഹിന്ദി ചലച്ചിത്രത്തിൽ ചന്ദാ രേ.. എന്നു തുടങ്ങുന്ന ഗാനം ഹംസികയെ ഗായിക എന്ന നിലയിൽ തിരിച്ചറിയപ്പെട്ട ആ വർഷത്തെ ഹിറ്റ് പാട്ടുകളിലൊന്നാണ്[4][5]. ദ മൂൺ സോങ് എന്നാണ് ഈ ഗാനം അറിയപ്പെടുന്നത്.[6]

ഹംസിക അയ്യർ
ജനനംപൂനെ, ഇന്ത്യ
ഉത്ഭവംബോംബെ, ഇന്ത്യ
വിഭാഗങ്ങൾപിന്നണിഗാനം, ജിങ്കിൾസ്, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലോക സംഗീതം
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1996–ഇന്നുവരെ
വെബ്സൈറ്റ്വെബ്‌സൈറ്റ്
  1. Zee TV Programmes
  2. K. Moti Gokulsing, Wimal Dissanayake Routledge,2013,Routledge Handbook of Indian Cinemas,Routledge, ISBN:1136772847, 9781136772849
  3. "sheetudeep.com". Eklavya: India's Official Entry for Oscar Award. Retrieved 28 September 2007.
  4. https://timesofindia.indiatimes.com/entertainment/kannada/music/Hamsika-bags-award-for-Kannada-film/articleshow/48041230.cms
  5. https://www.khaleejtimes.com/citytimes/in-the-city/chammak-challo-singer-to-perform-in-dubai
  6. Eklavya CD : movie Eklavya CD songs Eklavya CD film Eklavya CD song Eklavya CD mp3 Eklavya CD lyric Eklavya CD hindi movie Eklavya CD music review Eklavya CD cd Eklavya CD dvd Eklavya CD picture Eklavya CD movie song Eklavya CD"> Audiorec[indian music store]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • LLC Books, 2010, Indian Singers by Gender, General Books, ISBN:1157855474, 9781157855477

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹംസിക_അയ്യർ&oldid=4101670" എന്ന താളിൽനിന്ന് ശേഖരിച്ചത്