തത്തമ്മത്തുമ്പി
(Gynacantha bayadera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തത്തപ്പച്ച നിറത്തിൽ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തത്തമ്മത്തുമ്പി[1][2] - Parkeet Darner. (ശാസ്ത്രീയനാമം:- Gynacantha millardi).[3][4] ഇവയുടെ കാലുകൾ മഞ്ഞനിറത്തിലും വാലും വാലിന്റെ അടിഭാഗവും തവിട്ടുനിറത്തിലും കാണപ്പെടുന്നു. വേഗതയിലും ഉയരത്തിലും പറക്കുന്ന ഇവയെ കൂടുതലായും രാവിലെയും സന്ധ്യാസമയങ്ങളിലുമാണ് കാണുക. സന്ധ്യാസമയങ്ങളിൽ ഇവ വെളിച്ചത്തിനരികിലേക്ക് പറന്നടുക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ ഇവയുടെ ആവാസകേന്ദ്രങ്ങളാണ്.[5][6][7][8][9]
തത്തമ്മത്തുമ്പി | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Family: | Aeshnidae |
Genus: | Gynacantha |
Species: | G. millardi
|
Binomial name | |
Gynacantha millardi Fraser, 1920
|
അവലംബം
തിരുത്തുക- ↑ C. G., Kiran; V. Raju, David (2013). Dragonflies and Damselflies of Kerala (First ed.). Kottayam, Kerala: Tropical Institute of Ecological Sciences (TIES). p. 78. ISBN 978-81-920269-1-6.
{{cite book}}
:|access-date=
requires|url=
(help) - ↑ C. G., Kiran; V. Raju, David (2011). "Checklist of Odonata of Kerala with their Malayalamnames". Malabar Trogon. 9 (3): 31-35.
{{cite journal}}
:|access-date=
requires|url=
(help); External link in
(help)|journal=
- ↑ Fraser, F. C. (1920). "Some new Indian Dragonflies". The Journal of the Bombay Natural History Society. 27: 147. Retrieved 8 October 2018.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-05-30.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 103–106.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ Priyadarshana, Tharaka Sudesh; van der Poorten, Nancy; Wijewardana, G. V. I. H.; Jayasooriya, A. L. A. C. (2015). "First record of Gynacantha millardi (Odonata: Aeshnidae) from Sri Lanka". Taprobanica. 7 (4): 266–267. Retrieved 9 October 2018.
- ↑ Dawn, P; Chandra, K (2016). "Description of the larva of Gynacantha millardi Selys, 1891 (Odonata: Aeshnidae) from Chhattisgarh, India". Zootaxa. 4132 (2): 290–294. doi:10.11646/zootaxa.4132.2.12. PMID 27395672.
- ↑ Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. 4849. Magnolia Press, Auckland, New Zealand: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGynacantha millardi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Gynacantha millardi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.