കടുക്ക മൊറെ മലിഞ്ഞീൽ

(Gymnothorax undulatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് കടുക്ക മൊറെ മലിഞ്ഞീൽ അഥവാ Undulated Moray. (ശാസ്ത്രീയനാമം: Gymnothorax undulatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Undulated moray
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. undulatus
Binomial name
Gymnothorax undulatus
(Lacépède, 1803)

കുടുംബം തിരുത്തുക

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

 
Undulated moray eating a
yellow tang, Zebrasoma flavescens

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കടുക്ക_മൊറെ_മലിഞ്ഞീൽ&oldid=3796043" എന്ന താളിൽനിന്ന് ശേഖരിച്ചത്