ഗുരുമുഖി
(Gurmukhī script എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പഞ്ചാബി ഭാഷ എഴുതുന്നതിനായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ലിപിയാണ് ഗുരുമുഖി (പഞ്ചാബി: ਗੁਰਮੁਖੀ, Gurmukhī) [2] ഇത് ശാരദ ലിപിയിൽനിന്ന് ഉടലെടുത്തതാണ്.
ഗുരുമുഖി | |
---|---|
ഇനം | Abugida |
ഭാഷ(കൾ) | പഞ്ചാബി ചരിത്രപരമായി: ദോഗ്രി, പേർഷ്യൻ, ഹിന്ദുസ്ഥാനി, സിന്ധി,[1] സംസ്കൃതം |
കാലഘട്ടം | c. 1539–തുടരുന്നു |
മാതൃലിപികൾ | |
സഹോദര ലിപികൾ | ദേവനാഗരി, Khojki, Takri |
യൂണിക്കോഡ് ശ്രേണി | U+0A00–U+0A7F |
ISO 15924 | Guru |
Note: This page may contain IPA phonetic symbols in Unicode. |
അക്ഷരങ്ങൾ
തിരുത്തുകഗുരുമുഖി അക്ഷരമാലയിൽ 35 അക്ഷരങ്ങളുണ്ട്.
Name | Pron. | Name | Pron. | Name | Pron. | Name | Pron. | Name | Pron. | |||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ੳ | uṛa | - | ਅ | æṛa | ə by itself | ੲ | iṛi | - | ਸ | səsa | sa | ਹ | haha | ha |
ਕ | kəka | ka | ਖ | khəkha | kha | ਗ | gəga | ga | ਘ | kəga | kà | ਙ | ngənga | nga* |
ਚ | chəcha | cha | ਛ | shəsha | sha | ਜ | jəja | ja | ਝ | chəja | chà | ਞ | neiia | ña#* |
ਟ | ṭenka | ṭa | ਠ | ṭhəṭha | ṭha | ਡ | ḍəḍa | ḍa | ਢ | ṭəḍa | ṭà | ਣ | ṇaṇa | ṇa |
ਤ | təta | ta | ਥ | thətha | tha | ਦ | dəda | da | ਧ | təda | tà | ਨ | nəna | na |
ਪ | pəpa | pa | ਫ | phəpha | pha | ਬ | bəba | ba | ਭ | pəba | pà | ਮ | məma | ma |
ਯ | yaiya | ya | ਰ | rara | ra | ਲ | ləla | la | ਵ | vava | va/wa | ੜ | ṛaṛa | ṛa |