ഗൾഫ് ഓഫ് അലാസ്ക
(Gulf of Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാന്തസമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ഗൾഫ് ഓഫ് അലാസ്ക (Gulf of Alaska French: Golfe d'Alaska, Russian: Зали́в Аля́ска) അലാസ്കയുടെ തെക്കൻ തീരത്തായി പടിഞ്ഞാറ് അലാസ്കൻ ഉപദ്വീപ് കൊഡൈക് ദ്വീപ് മുതൽ കിഴക്ക് അലക്സാണ്ഡർ ദ്വീപസമൂഹം വരെ വ്യാപിച്ചുകിടക്കുന്നു.
ഗൾഫ് ഓഫ് അലാസ്ക Gulf of Alaska | |
---|---|
സ്ഥാനം | South shore of Alaska |
നിർദ്ദേശാങ്കങ്ങൾ | 57°N 144°W / 57°N 144°W |
Type | Gulf |
തദ്ദേശീയ നാമം | [Land of the Frontier] Error: {{Lang}}: unrecognized language tag: French: Golf'e d'Alaska (help) (language?) |
Part of | North Pacific Ocean |
നദീ സ്രോതസ് | Susitna River |
Basin countries | United States, Canada |
Islands | Kodiak Archipelago, Montague Island, Middleton Island, Alexander Archipelago |
അധിവാസ സ്ഥലങ്ങൾ | ആങ്കറേജ്, ജൂനോ |
ദുർഘടമായ ഗൾഫ് ഓഫ് അലാസ്കയുടെ കടൽത്തീരത്തിൽ വനങ്ങൾ, പർവ്വതങ്ങൾ, കടലിൽ അവസാനിക്കുന്ന ഹിമാനികൾ എന്നിവ കാണപ്പെടുന്നു. അലാസ്കയിലെ ഏറ്റവും വലിയ ഹിമാനികളായ മലാസ്പിന ഗ്ലേഷ്യർ, ബെറിങ് ഗ്ലേഷ്യർ എന്നിവ ഈ കടൽത്തീരത്തായി സ്ഥിതിചെയ്യുന്നു. ആധുനിക കാലഘട്ടത്തിൽ രേഖപ്പെടുത്തിയ സുനാമികൾ ഏറ്റവും വലുത്, ഇവിടെ 1958-ൽ ലിറ്റുയ ഉൾക്കടലിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ 524 മീറ്റർ ഉയരമുണ്ടായിരുന്ന മെഗാസുനാമി ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ Mader, Charles L.; Gittings, Michael L., MODELING THE 1958 LITUYA BAY MEGA-TSUNAMI, II (PDF), The International Journal of The Tsunami Society, archived from the original (PDF) on 2016-12-21, retrieved 2020-08-06