ചാരവരിയൻ പ്രാവ്

ഒരിനം പ്രാവ്
(Grey-fronted Green Pigeon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചാരവരിയൻ പ്രാവ് .[2] [3] ഇംഗ്ലീഷിൽ Grey-fronted Green Pigeon എന്നു പേര്. ശാസ്ത്രീയ നാമം Treron affinis എന്നാണ് . വിത്തുകളും പഴങ്ങളുമാണ് ഭക്ഷണം.

ചാരവരിയൻ പ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. affinis
Binomial name
Treron affinis
(Jerdon, 1840)
grey-fronted green pigeon (Treron affinis) നെല്ലിയാമ്പതിയിൽ നിന്നും (പിട)
Grey-fronted green pigeon (Treron affinis) male, നെല്ലിയാമ്പതിയിൽ നിന്നും

പശ്ചിമ ഘട്ടത്തിലെ കാടുകളിലാണ് കാണുന്നത്. ഒറ്റക്കൊ ചിലപ്പോൾ ചെറു കൂട്ടങ്ങളായൊ കാണുന്നു.

പ്രജനനം

തിരുത്തുക

മരത്തിൽ ചെറിയ കമ്പുകൾ കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. രണ്ടു മുട്ടയിടും.

  1. "Treron affinis". International Union for Conservation of Nature and Natural Resources. Retrieved 2014-12-31.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  • Collar, N.J. 2011. Species limits in some Philippine birds including the Greater Flameback Chrysocolaptes lucidus. Forktail number 27: 29-38.
  • Rasmussen, P.C., and J.C. Anderton. 2005. Birds of South Asia: the Ripley guide. Lynx Edicions and Smithsonian Institution.
"https://ml.wikipedia.org/w/index.php?title=ചാരവരിയൻ_പ്രാവ്&oldid=3513663" എന്ന താളിൽനിന്ന് ശേഖരിച്ചത്