ഗ്രഹാം ഗൂച്ച്
(Graham Gooch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രഹാം അലൻ ഗൂച്ച് (ജനനം: 23 ജൂലൈ 1953, വിപ്പ്സ് ക്രോസ്, ലെയ്ട്ടൻസ്റ്റൺ, ഇംഗ്ലണ്ട്) ഒരു മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്ററും ബാറ്റിങ് കോച്ചുമാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1973 മുതൽ 2000 വരെ ക്രിക്കറ്റിന്റെ വിവിധ രൂപങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഫസ്റ്റ് ക്ലാസ്സ്, ലിസ്റ്റ് എ മത്സരങ്ങളിൽ മാത്രമായി 65000 റൺസിലേറെ അദ്ദേഹം നേടിയിട്ടുണ്ട്. 100 ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറികൾ നേടിയിട്ടുള്ള 25 കളിക്കാരിൽ ഒരാളാണ് അദ്ദേഹം.
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഗ്രഹാം അലൻ ഗൂച്ച് | ||||||||||||||||||||||||||||||||||||||||||||||||||||
ജനനം | വിപ്പ്സ് ക്രോസ്, ലെയ്ട്ടൻസ്റ്റൺ, ഇംഗ്ലണ്ട് | 23 ജൂലൈ 1953||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | സാപ്പ്, ഗൂച്ചി | ||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 6 അടി (2 മീ)* | ||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | ||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈയ്യൻ മീഡിയം | ||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ, ബാറ്റിങ് കോച്ച് | ||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | |||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 461) | 10 ജൂലൈ 1975 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 3 ഫെബ്രുവരി 1995 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 34) | 26 ഓഗസ്റ്റ് 1976 v വെസ്റ്റ് ഇൻഡീസ് | ||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 10 ജനുവരി 1995 v ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||||||||||||||||||||||||||||
1973–1997 | എസ്സക്സ് | ||||||||||||||||||||||||||||||||||||||||||||||||||||
1975–2000 | മെരിലിബോൺ ക്രിക്കറ്റ് ക്ലബ് | ||||||||||||||||||||||||||||||||||||||||||||||||||||
1982/3–1983/4 | പടിഞ്ഞാറൻ പ്രവിശ്യ (ദക്ഷിണാഫ്രിക്ക) | ||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 7 ഡിസംബർ 2007 |
അന്താരാഷ്ട്ര ക്രിക്കറ്റിൽ
തിരുത്തുകടെസ്റ്റ് മത്സരങ്ങളിൽ
തിരുത്തുകഅന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ വിവിധ രാഷ്ട്രങ്ങൾക്കെതിരെ ഗൂച്ചിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ടെസ്റ്റ് പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ | ബാറ്റിങ്[1] | ||||
---|---|---|---|---|---|
എതിരാളികൾ | മത്സരങ്ങൾ | റൺസ് | ശരാശരി | ഉയർന്ന സ്കോർ | 100 / 50 |
ഓസ്ട്രേലിയ | 42 | 2632 | 33.31 | 196 | 4 / 16 |
ഇന്ത്യ | 19 | 1725 | 55.64 | 333 | 5 / 8 |
ന്യൂസിലൻഡ് | 15 | 1148 | 52.18 | 210 | 4 / 3 |
പാകിസ്താൻ | 10 | 683 | 42.68 | 135 | 1 / 5 |
ശ്രീലങ്ക | 3 | 376 | 62.66 | 174 | 1 / 1 |
വെസ്റ്റ് ഇൻഡീസ് | 26 | 2197 | 44.83 | 154* | 5 / 13 |
ദക്ഷിണാഫ്രിക്ക | 3 | 139 | 23.16 | 33 | 0 / 0 |
ഏകദിന മത്സരങ്ങളിൽ
തിരുത്തുകഅന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ വിവിധ രാഷ്ട്രങ്ങൾക്കെതിരെ ഗൂച്ചിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ഏകദിന പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ | ബാറ്റിങ്[1] | ||||
---|---|---|---|---|---|
എതിരാളി | മത്സരങ്ങൾ | റൺസ് | ശരാശരി | ഉയർന്ന സ്കോർ | 100 / 50 |
ഓസ്ട്രേലിയ | 32 | 1395 | 46.50 | 136 | 4 / 9 |
ഇന്ത്യ | 17 | 420 | 26.25 | 115 | 1 / 1 |
ന്യൂസിലൻഡ് | 16 | 713 | 50.92 | 112* | 1 / 4 |
പാകിസ്താൻ | 16 | 517 | 32.31 | 142 | 1 / 1 |
ശ്രീലങ്ക | 7 | 303 | 43.28 | 84 | 0 / 4 |
വെസ്റ്റ് ഇൻഡീസ് | 32 | 881 | 30.37 | 129* | 1 / 4 |
ദക്ഷിണാഫ്രിക്ക | 1 | 2 | 2.00 | 2 | 0 / 0 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Graham Gooch Test Matches - Batting Analysis". ESPNcricinfo. Retrieved 2009-07-22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "battingcareertest" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗ്രഹാം ഗൂച്ച്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- ഗ്രഹാം ഗൂച്ച്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ്ആർക്കൈവിൽ നിന്ന്.