ഗ്രെബോസീസ്
(Grębocice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രെബോസീസ് (Grębocice) [ɡrɛmbɔˈt͡ɕit͡sɛ] (ജർമ്മൻ: Gramschütz) തെക്കു പടിഞ്ഞാറൻ പോളണ്ടിലെ പോൾക്കോവൈസ് കൗണ്ടിയിലെ, ഒരു ഗ്രാമമാണ്. [1] ഗ്മിന ജില്ലയുടെ ആസ്ഥാനമാണിത്. 1945-ന് മുൻപ് ഇത് ജർമനിയിലായിരുന്നു.
ഗ്രെബോസീസ് | |
---|---|
ഗ്രാമം | |
Country | പോളണ്ട് |
Voivodeship | Lower Silesian |
County | Polkowice |
Gmina | Grębocice |
ഉയരം | 87 മീ(285 അടി) |
ജനസംഖ്യ | 1,500 |
ജനസംഖ്യ 1,500 ആണ്.
അവലംബം
തിരുത്തുക51°35′53″N 16°09′57″E / 51.59806°N 16.16583°E