ഗോയോസെഫലി
(Goyocephale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗോയോസെഫലി. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ നിന്നും ആണ്. 10-40 കിലോ മാത്രം ഭാരം വരുന്ന ഒരു ദിനോസർ ആയിരുന്നു ഇവ . [1]
ഗോയോസെഫലി Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Goyocephale lattimorei skull roof | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Pachycephalosauridae |
Genus: | †Goyocephale Perle, Maryańska & Osmolska, 1982 |
Species: | †G. lattimorei
|
Binomial name | |
†Goyocephale lattimorei Perle, Maryańska & Osmolska, 1982
|
ചിത്രശാല
തിരുത്തുക-
Skeletal restoration
-
Skull roof in profile
അവലംബം
തിരുത്തുക- Pachycephalosauria Archived 2014-10-07 at the Wayback Machine.
- Identity card: Goyocephale
- ↑ PERLE, A. , MARYANSKA, T . and OSMOLSKA , H . : Goyocephale lattimorei gen . et s p. n ., a new flat -headed pachycephalosaur (Ornlthlschia , Dinosauria) from the Upper Cretaceous of Mongolia. Acta Palaeont . Polonlc a , 27 , 1-4, 115-127 , December 1982. Issued J anuary 1983 .