ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്‌, വയനാട്‌

(Government Engineering College, Wayanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട് ജില്ലയിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്‌, വയനാട്‌. മുൻപ് കണ്ണൂർ സർവകലാശാലയുടെ കീഴിലായിരുന്ന കോളേജ് ഇപ്പോൾ കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിൽ അഫിലിയേറ്റു ചെയ്തിരിക്കുന്നു. 1999-ൽ തോണിച്ചാൽ ഗവ. കോളേജിൻറെ ക്യാമ്പസിലാണ് കോളേജ് സ്ഥാപിതമായത്. നിലവിൽ മാനന്തവാടി ടൌണിൽ നിന്ന് 8 കിലോമീറ്റർ അകലെ തലപ്പുഴയിൽ സ്വന്തം ക്യാമ്പസിൽ ആണ് കോളേജ്‌ സ്ഥിതി ചെയ്യുന്നത്.

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

തിരുത്തുക

റെഗുലർ ബി.ടെക് കോഴ്സുകൾ

തിരുത്തുക
  • ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
  • ഇലക്ട്രികൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് ആൻറ് എൻ‌ജിനീയറിംഗ്
  • മെക്കാനിക്കൽ എൻജിനീയറിങ്ങ്
  • സിവിൽ & എൻവയോൺമെ‍ൻറ് എൻജിനീയറിങ്ങ്

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക
  • എം ടെക് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ആന്റ് സിഗ്നൽ പ്രോസസ്സിംഗ്
  • എം ടെക് നെറ്റ്‌വർക്ക് ആൻഡ്‌ സെക്യൂരിറ്റി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗിക വെബ്‌സൈറ്റ്