നൂൽപ്പരുത്തി
ചെടിയുടെ ഇനം
(Gossypium herbaceum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ മുഴുവൻ കൃഷി ചെയ്യുന്ന ഒരിനം പരുത്തിയാണ് കുരുപ്പരുത്തി, പഞ്ഞിപ്പരുത്തി എന്നെല്ലാമറിയപ്പെടുന്ന നൂൽപ്പരുത്തി. (ശാസ്ത്രീയനാമം: Gossypium herbaceum). 2.5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യം പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്. [1] ആഫ്രിക്കൻ വംശജനാണ്. ഹോമിയോപ്പതിയിലും ഇത് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. [2]
നൂൽപ്പരുത്തി | |
---|---|
നൂൽപ്പരുത്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G.herbaceum
|
Binomial name | |
Gossypium herbaceum | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ Indian Medicinal Plants: A Compendium of 500 Species, Volume 3 താൾ 101
- ↑ https://abchomeopathy.com/r.php/Goss
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ധാരാളം വിവരങ്ങൾ Archived 2013-10-16 at the Wayback Machine.
- ഔഷധഗുണങ്ങൾ Archived 2013-08-09 at the Wayback Machine.
വിക്കിസ്പീഷിസിൽ Gossypium herbaceum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gossypium herbaceum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.