ഗോപീനാഥ് മൊഹാന്തി
ഇന്ത്യന്‍ രചയിതാവ്
(Gopinath Mohanty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒറിയ സാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരനാണ് ഗോപിനാഥ് മൊഹന്തി (ഒറിയ: ଗୋପୀନାଥ ମହାନ୍ତି). ജ്ഞാനപീഠം, പദ്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
ഗോപിനാഥ് മൊഹാന്തി | |
---|---|
ജനനം | നാഗബലി, കട്ടക്, ഒഡിഷ | 20 ഏപ്രിൽ 1914
മരണം | 20 ഓഗസ്റ്റ് 1991 | (പ്രായം 77)
തൊഴിൽ | കാര്യനിർവാഹകൻ, പ്രൊഫസർ |
ദേശീയത | ഭാരതം |
വിദ്യാഭ്യാസം | എം.എ |
പഠിച്ച വിദ്യാലയം | റേവൻഷോ കോളേജ് പട്ന സർവകലാശാല |
അവാർഡുകൾ | ജ്ഞാനപീഠം പദ്മഭൂഷൺ |