ഗൂഗിൾ ബസ്സ്

(Google Buzz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൂഗിൾ ജിമെയിലിൽ ഉൾക്കൊള്ളിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന ഒരു സോഷ്യൽ ഇന്റഗ്രേഷൻ ടൂൾ ആണ്‌ ഗൂഗിൾ ബസ്സ് [1][2].

ഗൂഗിൾ ബസ്സ്
Google Buzz logo
Google Buzz logo
വികസിപ്പിച്ചത്ഗൂഗിൾ
ആദ്യപതിപ്പ്ഫെബ്രുവരി 9 2010 (2010-02-09), 5400 ദിവസങ്ങൾ മുമ്പ്
വെബ്‌സൈറ്റ്buzz.google.com

ചരിത്രം

തിരുത്തുക

2010 ഫെബ്രുവരി 9-ന്‌ ഗൂഗിളിന്റെ മൗണ്ടൻ വ്യൂവിലുള്ള ആസ്ഥാനത്ത് വിളിച്ചു ചേർത്ത ഒരു പത്രസമ്മേളനത്തിലാണു ഗൂഗിൾ ബസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അന്നു തന്നെ 11.00 മണിക്കു അതു പുറത്തിറക്കുകയും ചെയ്തു[3] .

2011 ഒക്ടോബർ 14-നു് ഗൂഗ്‌ൾ ബസ്സ് സർവ്വീസ് ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ഗൂഗ്‌ൾ വ്യക്തമാക്കി[4].ഡിസംബർ 15 , 2011 ന് ഗൂഗ്‌ൾ ബസ്സ് സർവ്വീസ് അവസാനിപ്പിച്ചു.

  1. Guynn, Jessica (2010-02-09). "Google aims to rival Facebook with new social feature called "Buzz"". LA Times. Retrieved 9 February 2010.
  2. Edwards, Andru (2010-02-09). "Google Buzz announced". Gearlive. Retrieved 9 February 2010.
  3. http://mashable.com/2010/02/09/google-buzz/
  4. "Official Google Blog: A fall sweep". Google. Retrieved 14 October 2011.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_ബസ്സ്&oldid=3549779" എന്ന താളിൽനിന്ന് ശേഖരിച്ചത്