ഗുഡ് വിൽ ഹണ്ടിംഗ്
സിനിമ
(Good Will Hunting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1997-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ഗുഡ് വിൽ ഹണ്ടിംഗ്. ഗസ് വാൻ സാന്റ് ആണ് സംവിധായകൻ. മാറ്റ് ഡാമൺ,റോബിൻ വില്ല്യംസ് ,ബെൻ ആഫ്ലെക്ക്, മിന്നീ ഡ്രൈവർ , എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വിൽ ഹണ്ടിംഗ് എന്ന ബുദ്ധിശാലിയായ കൂലിപ്പണിക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മാറ്റ് ഡാമണും, ,ബെൻ ആഫ്ലെക്കും ചേർന്നാണ്.
ഗുഡ് വിൽ ഹണ്ടിംഗ് | |
---|---|
സംവിധാനം | ഗസ് വാൻ സാന്റ് |
നിർമ്മാണം | ലോറൻസ് ബെൻഡർ |
രചന | ബെൻ ആഫ്ലെക്ക് മാറ്റ് ഡാമൺ |
അഭിനേതാക്കൾ | മാറ്റ് ഡാമൺ റോബിൻ വില്ല്യംസ് ബെൻ ആഫ്ലെക്ക് മിന്നീ ഡ്രൈവർ |
സംഗീതം | Danny Elfman |
ഛായാഗ്രഹണം | Jean-Yves Escoffier |
ചിത്രസംയോജനം | Pietro Scalia |
സ്റ്റുഡിയോ | A Band Apart Lawrence Bender Productions |
വിതരണം | Miramax Films |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $10 million |
സമയദൈർഘ്യം | 126 minutes |
ആകെ | $225,933,435 |