സുവർണ്ണ ത്രികോണം

(Golden Triangle (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കേ ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഡെൽഹി, ആഗ്ര (താജ് മഹൽ), ജയ്‌പൂർ എന്നീ സ്ഥലങ്ങളേയും അവക്കിടയിലുള്ള പാതയേയും പൊതുവായി പറയുന്ന പേരാണ് സുവർണ്ണ ത്രികോണം അഥവാ ഗോൾഡൻ ട്രയാംഗിൾ (ഇംഗ്ലീഷ്:Golden Triangle).

പ്രത്യേകതകൾ

തിരുത്തുക

ഈ വിനോദ സഞ്ചാര യാത്ര സാധാരണ രീതിയിൽ 7 മുതൽ 8 ദിവസം വരെ നീളുന്ന ഒന്നാണ്. ഡെൽഹിയിൽ നിന്ന് തുടങ്ങി ഡെൽഹിയിൽ തന്നെ അവസാനിക്കുന്ന ഒരു വിനോദ യാത്രയാണ് ഇത്. സാ‍ധാരണ രീതിയിൽ യാത്രാ, വാഹന ചെലവുകൾ ഉൾപ്പെടുന്ന ഒരു വിനോദ സഞ്ചാര യാത്രയാണ് ഇത്. ബസ്സ് ആണ് ഇതിന്റെ പ്രധാന യാത്രാ വാഹനം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സുവർണ്ണ_ത്രികോണം&oldid=3648037" എന്ന താളിൽനിന്ന് ശേഖരിച്ചത്