ഗോബ്ലിൻ
(Goblin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുഷ്ടനും ദേഷ്യക്കാരനും വികൃതിയുമായ ഒരു സാങ്കല്പിക ജീവിയാണ് ഗോബ്ലിൻ. ഗ്നോമുമായി സാമ്യമുള്ളതും വിരൂപിയുമായ ഒരു ജീവിയയാണ് ഗോബ്ലിനെ ചിത്രീകരിക്കാറ്. ഇതിന്റെ ഉയരം ഒരു ഡ്വാർഫിനും മനുഷ്യനും ഇടയിലുള്ളതാണ്. ഓരോ കഥയ്ക്കും രാജ്യത്തിനുമനുസരിച്ച് വ്യത്യസ്തമായ കഴിവുകളും രൂപവും ഉള്ളവരായി ഇവ വിശേഷിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇവ ബ്രൗണിക്ക് സമാനമായതും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ട് നടക്കുന്നതുമായ ഒരു ചെറു ജീവിയാണ്.
വിഭാഗം | Diminutive spirit |
---|
References
തിരുത്തുകFurther reading
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഗോബ്ലിൻ എന്ന താളിലുണ്ട്.
Goblins എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Briggs, K. M. (2003). The Anatomy of Puck. London: Routledge.
- Briggs, K. M. (1967). The Fairies in English Literature and Tradition. Chicago: Chicago University Press.
- Briggs, K. M. (1978). The Vanishing People. London: B.T. Batsford. ISBN 9780394502489.
- Carryl, Charles E. (1884). Davy And The Goblin. Boston: Houghton Mifflin.
- Dubois, Pierre (2005). The Complete Encyclopedia of Elves, Goblins, and Other Little Creatures. New York: Abbeville Press. ISBN 0-789-20878-4.
- Froud, Brian (1996). The Goblin Companion. Atlanta: Turner. ISBN 9781570362842.
- Froud, Brian (1983). Goblins!. New York: Macmillan.
- Page, Michael and Robert Ingpen (1987). British Goblins: Encyclopedia of Things That Never Were. New York: Viking.
- Purkiss, Diane (2001). At the Bottom of the Garden. New York: New York University Press.
- Rose, Carol (1996). Spirits, Fairies, Gnomes and Goblins: an Encyclopedia of the Little People. Santa Barbara, Calif.: ABC-CLIO. ISBN 9780874368116.
- Sikes, Wirt (1973). British Goblins: Welsh Folk-lore, Fairy Mythology, Legends and Traditions. Wakefield: EP Pub.
- Silver, Carole G. (1999). Strange and Secret Peoples. Oxford: Oxford University Press. ISBN 978-0-19-512199-5.
- Zanger, Jules (1997). "Goblins, Morlocks, and Weasels". Children's Literature in Education. 8. Oxford: Oxford University Press: 154–162. doi:10.1007/BF01146190. S2CID 161822697.