ഗ്ലൈക്കോളിസിസ്

(Glycolysis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്ലൂക്കോസ് C6H12O6, പൈറൂവേറ്റ്, CH3COCOO + H+ ആയി പരിവർത്തനം ചെയ്യുന്ന ഉപാപചയ വഴിയാണ് ഗ്ലൈക്കോളിസിസ് (from glycose, an older term[1] for glucose + -lysis degradation). ഈ പ്രക്രിയയിൽ സ്വതന്ത്രമാകുന്ന ഊർജ്ജം ഉയർന്ന ഊർജ്ജ തന്മാത്രകളായ ATP (അഡിനോസിൻ ട്രൈഫോസ്ഫേറ്റ്), NADH (reduced nicotinamide adenine dinucleotide) എന്നിവ രൂപപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു.[2][3]പത്ത് എൻസൈം ഉൾപ്രേരക രാസപ്രവർത്തനങ്ങളുടെ ഒരു ശ്രേണിയാണ് ഗ്ലൈക്കോളിസിസ്.

The image above contains clickable links
The metabolic pathway of glycolysis converts glucose to pyruvate by via a series of intermediate metabolites. Each chemical modification (red box) is performed by a different enzyme. Steps 1 and 3 consume ATP (blue) and steps 7 and 10 produce ATP (yellow). Since steps 6-10 occur twice per glucose molecule, this leads to a net production of ATP.
Summary of aerobic respiration

ഇതും കാണുക

തിരുത്തുക
  1. Webster's New International Dictionary of the English Language, 2nd ed. (1937) Merriam Company, Springfield, Mass.
  2. Glycolysis – Animation and Notes
  3. Bailey, Regina. "10 Steps of Glycolysis".

ബാഹ്യ ലിങ്കുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗ്ലൈക്കോളിസിസ്&oldid=3630883" എന്ന താളിൽനിന്ന് ശേഖരിച്ചത്