നിലജീരകം
ചെടിയുടെ ഇനം
(Glinus oppositifolius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഞ്ചാവ്പുല്ല്, കയ്പുജീരകം, കൈപ്പച്ചീര, എന്നെല്ലാം അറിയപ്പെടുന്ന നിലത്തുപടർന്നുവളരുന്ന ഒരു ചെറുസസ്യമാണ് നിലജീരകം. (ശാസ്ത്രീയനാമം: Glinus oppositifolius). വർഷം മുഴുവൻ പൂവുണ്ടാവും.[1] ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാൻ പ്രാദേശികമായി ചെടി ശേഖരിക്കാറുണ്ട്. ഇത് തായ്‌ലൻഡിലും ഫിലിപ്പൈൻസിലും പച്ചക്കറിക്കായി ഉപയോഗിക്കാറുണ്ട്, പലപ്പോഴും പ്രാദേശിക വിപണികളിൽ വിൽക്കുന്നുമുണ്ട്.[2]
Glinus oppositifolius | |
---|---|
പേരാവൂരിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Glinus oppositifolius
|
Binomial name | |
Glinus oppositifolius (L.) Aug.DC.
| |
Synonyms | |
Pharnaceum spergula (L.) Dillwyn |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.flowersofindia.net/catalog/slides/Jima.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-08. Retrieved 2021-08-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Glinus oppositifolius at Wikimedia Commons
- Glinus oppositifolius എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.