ജിഗന്റ്സ്പൈനോസോറസ്‌

(Gigantspinosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റെഗോസോറസ്‌ വിഭാഗത്തിൽ പെടുന്ന ദിനോസർ ആണ് . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് . അർഥം വലിയ മുള്ള് ഉള്ള പല്ലി എന്നാണ്. ഇവയുടെ തോളിൽ ഉണ്ടായിരുന്ന വലിയ മുള്ളുകൾ ആണ് പേരിന് ആധാരം.[1]

Gigantspinosaurus
Temporal range: Late Jurassic
Gigantspinosaurus compared in size to a human
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Genus:
Gigantspinosaurus
Binomial name
Gigantspinosaurus sichuanensis
Ouyang, 1992

ശരീര ഘടന

തിരുത്തുക

ഇവയ്ക്ക് ഏകദേശം 14 അടി നീളവും , ഭാരം 700 കിലോയും ആണ് കണക്കാകിയിടുള്ളത് .

  1. Ouyang, H. (1992). "Discovery of Gigantspinosaurus sichanensis and its scapular spine orientation". Abstracts and Summaries for Youth Academic Symposium on New Discoveries and Ideas in Stratigraphic Paleontology (in Chinese). null: 47–49.{{cite journal}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ജിഗന്റ്സ്പൈനോസോറസ്‌&oldid=2409214" എന്ന താളിൽനിന്ന് ശേഖരിച്ചത്