ജിഗാമീറ്റർ
(Gigametre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. നൂറ് കോടി മീറ്ററാണ് ഒരു ജിഗാമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം Gm ആണ് .
SI units | |
---|---|
1.000×10 6 km | 1.000×10 9 m |
Astronomical units | |
6.685×10 −3 AU | 105.7×10 −9 ly |
US customary / Imperial units | |
621.4×10 3 mi | 3.281×10 9 ft |
നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങളിലേക്കുമുള്ള ദൂരം അളക്കാൻ ഇത് ഉപയോഗിക്കുന്നു.