ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ
ഇന്ത്യന്‍ രചയിതാവ്
(Giani Gurmukh Singh Mussafir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1966 നവംബർ 1 മുതൽ 1976 ജനുവരി 18 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രിയും ഒരു പഞ്ചാബി സാഹിത്യകാരനും ആയിരുന്നു ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ (Giani Gurmukh Singh Musafir). (15 ജനുവരി 1899 – 18 ജനുവരി 1976).[1]
ഗ്യാനി ഗുർമുഖ് സിംഗ് മുസാഫിർ | |
---|---|
പത്താമത് പഞ്ചാബ് മുഖ്യമന്ത്രി | |
ഓഫീസിൽ 1 നവംബർ 1966 – 8 മാർച്ച് 1967 | |
മുൻഗാമി | President's rulePunjab, India |
പിൻഗാമി | ഗുർണാം സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1899 ജനുവരി 15 ആധ്‌വാൾ, അട്ടോക് ജില്ല, പഞ്ചാബ് |
മരണം | 1976 ജനുവരി 18 ഡൽഹി |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
1978 -ൽ സാഹിത്യ അക്കാദമി അദ്ദേഹത്തിന്റെ ചെറുകഥകൾക്ക് പുരസ്കാരം നൽകുകയുണ്ടായി[2] മരണാാനന്തരബഹുമതിയായി പദ്മ വിഭൂഷനും അദ്ദേഹത്തിനു ലഭിച്ചു.[3]
കുറിപ്പുകൾ
തിരുത്തുക- ↑ http://punjabassembly.nic.in/members/showcm.asp
- ↑ Official list of Awardees[പ്രവർത്തിക്കാത്ത കണ്ണി] Sahitya Akademi website.
- ↑ "Padma Awards Directory (1954–2007)" (PDF). Ministry of Home Affairs. 30 May 2007. Archived from the original (PDF) on 2009-04-10. Retrieved 2016-07-31.
അധികവായയ്ക്ക്
തിരുത്തുക- Duggal, Kartar Singh (1999). Giani Gurmukh Singh Musafir, New Delhi: National Book Trust, ISBN 81-237-2765-8.