ഗാദ അൽ സമ്മാൻ

(Ghada al-Samman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ സിറിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയും നോവലെഴുത്തുകാരിയുമാണ് ഗാദ അൽ സമ്മാൻ. (English: Ghadah Al-Samman (അറബി: غادة السمّان)

Ghadah Al-Samman
غادة السمّان
ജനനം1942 (വയസ്സ് 82–83)
Damascus, Syria.
തൊഴിൽNovelist, Journalist.
ഭാഷArabic, English, French.

ജീവചരിത്രം

തിരുത്തുക

1942ൽ സിറിയയിലെ ഡമസ്‌കസിൽ ഒരു പ്രമുഖ യാഥാസ്ഥിക ഡമസ്‌കിൻ കുടുംബത്തിൽ ജനിച്ചു. പ്രസിദ്ധ കവിയായിരുന്ന നിസാർ ഗബ്ബാനിയുടെ ഒരു അകന്ന ബന്ധുവാണ് ഗാദ . ഇവരുടെ പിതാവ് അഹമ്മദ് അൽ സമ്മാൻ സിറിയൻ സർവ്വകലാശാലാ പ്രസിഡന്റായിരുന്നു. ഗാദ അൽ സമ്മാൻ. വളരെ ചെറിയ കുട്ടിയായിരിക്കെ മാതാവ് മരണപ്പെട്ടു.

ചില കൃതികൾ

തിരുത്തുക
  • عيناك قدري ('Ayunak Qidray), “Your Eyes are my Destiny”, short stories, 1962.
  • لا بحر في بيروت (La Bahr Fi Bayrut), “No Sea in Beirut”, short stories, 1965.
  • ليل الغرباء (Layal Al Ghuraba), “Foreigners’’ Nights”, short stories, 1966.
  • حب (Hubb), “Love”, poetry, 1973.
  • رحيل المرافئ القديمة (Rahil Al Murafa' Al Qadima), “The Departure of Old Ports”, short stories, 1973.
  • بيروت 75 (Bayrut 75), “Beirut 75”, novel, 1974.
  • أعلنت عليك الحب ('Alanat 'Alayk Hubb), “I Declare Love Upon You”, poetry, 1976.
  • كوابيس بيروت (Kawabis Bayrut), “Beirut Nightmares”, novel, 1977.
  • ليلة المليار (Laylat Al Miliyar), “The Eve of Billion”, novel, 1986.
  • الرواية المستحيلة: فسيفسا ءدمشقية (Al Ruayah Al Mustahilah: Fasifasa' Dimashqiya), ”The Impossible Novel: Damascene Mosaic”, autobiography, 1997.
  • القمر المربع: قصص غرائبية (Al Qamar Al Murabah: Qasas Al Gharibiyah), "The Square Moon: Supernatural tales", short stories, 1994.
  • سهرة تنكرية للموتى (Sahra Tanakuriyah Al Mawta), “A Costume Party for the Dead”, 2003.
"https://ml.wikipedia.org/w/index.php?title=ഗാദ_അൽ_സമ്മാൻ&oldid=4133030" എന്ന താളിൽനിന്ന് ശേഖരിച്ചത്