ജി.എസ്.എൽ.വി.

(Geosynchronous Satellite Launch Vehicle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ.) നിർമ്മിച്ച ഒരുതരം ഉപഗ്രഹവിക്ഷേപണറോക്കറ്റാണ് ജി.എസ്.എൽ.വി. (ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-GSLV or Geosynchronous Satellite Launch Vehicle). ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ഇൻസാറ്റ് വിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഈ റോക്കറ്റ് പ്രധാനമായും നിർമ്മിച്ചത്. ഇതിൽ ക്രയോജനിക്ക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മറ്റ് വിദേശറോക്കറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹ വിക്ഷേപണരീതിക്ക് വിരാമമിടാനാണ് ജി.എസ്.എൽ.വി.യുടെ വിജയകരമായ വിക്ഷേപണങ്ങളിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ജി.എസ്.എൽ.വി.

ജി.എസ്.എൽ.വി. ഡി5 റോക്കറ്റ് ജിസാറ്റ് 14 ഉപഗ്രഹവും വഹിച്ചുകൊണ്ട് കുതിച്ചുയരുന്നു
കൃത്യം മീഡിയം ലിഫ്റ്റ് വിക്ഷേപണ സിസ്റ്റം
നിർമ്മാതാവ് ഐ.എസ്.ആർ.ഓ.
രാജ്യം ഇന്ത്യ
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2024) Mk II ₹2.2 ശതകോടി ($36 ദശലക്ഷം) [1]
Size
ഉയരം 49 മീറ്റർ (161 അടി)
വ്യാസം 2.8 മീറ്റർ (9 അടി 2 ഇഞ്ച്)
ദ്രവ്യം 402,000 കിലോഗ്രാം (14,200,000 oz)
സ്റ്റേജുകൾ 3
പേലോഡ് വാഹനശേഷി
Payload to
LEO
5000 kg
Payload to
GTO
2,000-തൊട്ട് 2,500 കിലോഗ്രാം (4,400- തൊട്ട് 5,500 lb)[2]
വിക്ഷേപണ ചരിത്രം
സ്ഥിതി സജീവം
വിക്ഷേപണത്തറകൾ സതീഷ് ധവാൻ
മൊത്തം വിക്ഷേപണങ്ങൾ 8 (6 Mk.I, 2 Mk.II)
വിജയകരമായ വിക്ഷേപണങ്ങൾ 3 (2 Mk.I, 1 Mk.II)
പരാജയകരമായ വിക്ഷേപണങ്ങൾ 4 (3 Mk.I, 1 Mk.II)
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ 1 (Mk.I)
ആദ്യ വിക്ഷേപണം Mk.I: 18 ഏപ്രിൽ 2001
Mk.II: 15 ഏപ്രിൽ 2010
ബൂസ്റ്ററുകൾ (Stage 0)
എഞ്ചിനുകൾ 1 L40H വികാസ് 2
തള്ളൽ 680 കിലോന്യൂട്ടൺ (150,000 lbf)
Specific impulse 262 സെ
Burn time 160 സെക്കൻഡുകൾ
ഇന്ധനം N2O4/UDMH
ഒന്ന് സ്റ്റേജ്
എഞ്ചിനുകൾ 1 S139
തള്ളൽ 4,700 കിലോന്യൂട്ടൺ (1,100,000 lbf)
Specific impulse 166 സെ
Burn time 100 സെക്കൻഡുകൾ
ഇന്ധനം HTPB (ഖര ഇന്ധനം)
രണ്ട് സ്റ്റേജ്
എഞ്ചിനുകൾ 1 GS2 Vikas 4
തള്ളൽ 720 കിലോന്യൂട്ടൺ (160,000 lbf)
Specific impulse 295 സെ (2.89 kN·s/kg)
Burn time 150 സെക്കൻഡുകൾ
ഇന്ധനം N2O4/UDMH
മൂന്ന് സ്റ്റേജ് (GSLV Mk.I) - 12KRB
എഞ്ചിനുകൾ 1 KVD-1
തള്ളൽ 69 കിലോന്യൂട്ടൺ (16,000 lbf)
Specific impulse 460 സെ (4.5 kN·s/kg)
Burn time 720 സെക്കൻഡുകൾ
ഇന്ധനം LOX/LH2
മൂന്ന് സ്റ്റേജ് (GSLV Mk.II) - CUS12
എഞ്ചിനുകൾ 1 CE-7.5
തള്ളൽ 73.5 കിലോന്യൂട്ടൺ (16,500 lbf)
Specific impulse 454 സെക്കൻഡ് (4.45 km/s)
Burn time 720 സെക്കൻഡുകൾ
ഇന്ധനം LOX/LH2

ഇന്ത്യയുടെ മുൻകാല റോക്കറ്റ് ആയ പി.എസ്.എൽ.വി യുടെ നവീകരിച്ച രൂപമാണ് ജി.എസ്.എൽ.വി. പി.എസ്.എൽ.വി. യെ അപേക്ഷിച്ച് ഇതിൽ ഒരു ദ്രാവക സ്റ്റ്രാ‍പ്പൺ ബൂസ്റ്റർ ക്രയോജനിക്ക് എഞ്ചിൻ മൂന്നാം ഘട്ടത്തിന് മുമ്പ് ഉപയോഗിക്കുന്നുണ്ട്.

പ്രത്യേകതകൾ

തിരുത്തുക
  • മൊത്തം ഉയരം: 49 മീ.
  • ആകെ ഭാരം: 401 ടൺ
  • ആകെ ഘട്ടങ്ങൾ: 3
  • പ്രയോഗിക്കുന്നഭാരം: ഭൂമിയുടെ ഉപരിതലത്തിൽ:18-ഡിഗ്രി| 5,000 കി.ഗ്രാം, ശ്യൂന്യാകാശത്തിൽ : 2,200 കി.ഗ്രാം
  • വിക്ഷേപണ ഭ്രമണപഥം: 180 x 36,000 കി.മീ. ഉയരത്തിൽ

താരതമ്യപ്പെടുത്താവുന്ന മറ്റു റോക്കറ്റുകൾ

തിരുത്തുക

മറ്റുകണ്ണികൾ

തിരുത്തുക
  1. "Indian rocket GSLV D5 with indigenous cryogenic engine successfully launched". dnaindia. Retrieved 15 June 2014.
  2. ISRO GSLV Mark I & Mark II, Indian Space Research Organisation, 2008. Retrieved 2010-12-26.
"https://ml.wikipedia.org/w/index.php?title=ജി.എസ്.എൽ.വി.&oldid=3797175" എന്ന താളിൽനിന്ന് ശേഖരിച്ചത്