കാട്ടുകലശം
ചെടിയുടെ ഇനം
(Garuga pinnata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണ്ണക്കര, കാട്ടുനെല്ലി, കരയം, കൊസ്രാമ്പ, ഈച്ചക്കാര, കരുവേമ്പ് എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകലശം 25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും വൃക്ഷമാണ്. (ശാസ്ത്രീയനാമം: Garuga pinnata).
കാട്ടുകലശം | |
---|---|
പൂക്കുല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. pinnata
|
Binomial name | |
Garuga pinnata | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.mpbd.info/plants/garuga-pinnata.php Archived 2016-08-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Garuga pinnata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Garuga pinnata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.